കുറ്റ്യാടി: വളയന്നൂരിലെ സി.ടി. ഹൗസിൽ ചാളകെട്ടിയ പറമ്പത്ത് സി.കെ. ജാനകി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. സി.പി. ചെക്കായി. മകൻ: സി.പി. ജിതേഷ് (അധ്യാപകൻ പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി). മരുമകൾ: ഭവിജ (അധ്യാപിക സിറാജുൽ ഹുദ കുറ്റ്യാടി). സഹോദരങ്ങൾ: സി.കെ. കരുണൻ (വിമുക്തഭടൻ), പരേതരായ പ്രേമൻ, പ്രസന്നൻ, രാജൻ, ശാരദ.