പേരാമ്പ്ര: പുറ്റം പൊയിലിലെ കൊരവൻ തലക്കൽ അമ്മത് (101) നിര്യാതനായി. ഭാര്യ: കദീശ്ശ. മക്കൾ: കെ.ടി. അബൂബക്കർ (സൗത്ത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), കെ.ടി. ഇബ്രാഹിം, മുഹമ്മദ് കീരി കണ്ടി (ചക്കിട്ടപ്പാറ), സഫിയ. മരുമക്കൾ: സുബൈദ, മറിയം, സുഹറ, മജീദ് (പയ്യോളി).