കുറ്റ്യാടി: തൊട്ടിൽപ്പാലം കല്ലുമ്പുറത്ത് ബീരാൻ (75) നിര്യാതനായി. മക്കൾ: നസീർ (ആംബുലൻസ്ഡ്രൈവർ), അലി, ഉമ്മർ, ഹസീന, സൽമത്ത്. മരുമക്കൾ: ഹാജറ (തൊട്ടിൽപാലം), ഹസീന(പൂക്കാട്), നൗഷീറ (പൈക്കളങ്ങാടി), ബഷീർ, സമീർ (പട്ടാമ്പി).