പാലക്കാട്: ചടനാംകുറുശ്ശി ടിപ്പുനഗറിൽ നൂർ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: അബൂത്വാഹിർ, ഫൈസൽ റഹ്മാൻ, അബ്ദുൽ സലീൽ, യാസ്റിൻ സഫ്രാൻ. മരുമക്കൾ: സഫിയ, നവാസ്.