തോട്ടട: അമ്മൂപറമ്പിലെ കണ്ണൂർ ആംഡ് റിസർവ് പൊലീസിൽനിന്ന് റിട്ടയർ ചെയ്ത അസിസ്റ്റന്റ് കമാൻഡന്റ് ഒ. കരുണാകരൻ നമ്പ്യാർ (94-ഒ.കെ. നമ്പ്യാർ) തോട്ടട നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട: സീനിയർ സൂപ്രണ്ട് പി. ശാരദ യാണ് ഭാര്യ. മക്കൾ: പി. സുരേഷ് കുമാർ, പി. സുജിത് കുമാർ (ഗൾഫ്), പി. സുധീപ് കുമാർ (എച്ച്.എസ്.എ ജി.എച്ച്.എസ് പാലയാട് ഹൈസ്കൂൾ). മരുമക്കൾ: രാജലക്ഷ്മി (മുട്ടന്നൂർ), ബീന (മരുതായി). സഹോദരങ്ങൾ: പരേതരായ ഒ. രാഘവൻ നമ്പ്യാർ, ഒ. ജാനകിയമ്മ. സംസ്കാരം ബുധനാഴ്ച മൂന്നിന് പയ്യാമ്പലം ശ്മശാനത്തിൽ.