ഉരുവച്ചാൽ: ഉത്തിയൂർ ആരാധനയിൽ പരേതനായ ഇ.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പദ്മാവദി അമ്മയുടെയും ചെറുമകൻ ഡോ. ആദിത്യ നമ്പ്യാർ (22) നിര്യാതനായി. പിതാവ്: കമാൻഡർ ജി. പ്രകാശ്. മാതാവ്: ബീന. സഹോദരി: ഗായത്രി. ഉച്ചക്ക് 12ന് പൊതുദർശനം ഉത്തിയൂർ ആരാധനയിൽ. സംസ്കാരം മൂന്നു മണിക്ക് പയ്യാമ്പലം.