എടക്കാട്: ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം തൈവെച്ചവളപ്പിൽ മറിയം (85) നിര്യാതയായി. പരേതനായ എ.കെ. ഹമീദ് ഹാജിയുടെ ഭാര്യയാണ്. മക്കൾ: റംല, റഫീഖ്, ബഷീർ. മരുമക്കൾ: പരേതനായ ഇസ്മായിൽ, സീനത്ത്, ബദരിയ.