അഴീക്കോട്: അരയാക്കണ്ടി പാറയിലെ രമേശൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രജിലേഷ്, രഹന. മരുമക്കൾ: രാജേഷ്, ഷിജിന. സഹോദരങ്ങൾ: ഗണേശൻ, പ്രേമജ, ഹരീഷ്, ഉമേശൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തെരുസമുദായ ശ്മശാനത്തിൽ.