തലശ്ശേരി: ജൂബിലി റോഡിലെ ജമീല വീട്ടിൽ മേത്തരുവത്ത് അൻവർ മുസ്തഫ (70) കക്കാട് കുഞ്ഞിപ്പള്ളി ഹുദ ജുമാമസ്ജിദിന് സമീപം സുമിൽ നിര്യാതനായി. പിതാവ്: പരേതനായ മേത്തരുവത്ത് കുഞ്ഞിമൂസ ഹാജി. മാതാവ്: കൊളത്തായി ഉമ്മിയുമ്മ. ഭാര്യ: മീത്തലകത്ത് നസ്രീൻ. മക്കൾ: അഫ്നാൻ, അന, ആഫിയ. സഹോദരങ്ങൾ: അബ്ദുൽസമദ്, ജമീല, പരീക്കുട്ടി, ഫാറൂഖ്, മുഹമ്മദ് സലീം, നൂർജഹാൻ, പരേതനായ ഹാഷിം ഹാജി.