പാനൂർ: വെസ്റ്റ് കണ്ണങ്കോട് മലയന്റെകീഴിൽ കുനിയിൽ കണാരൻ (77) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സതീശൻ (എറണാകുളം), ഷബിന, ലൈമസി. മരുമക്കൾ: ധന്യ, ബിജു (പാലത്തായി), പ്രേമൻ (കല്ലുവളപ്പ്). സഹോദരങ്ങൾ: മാതു (കടവത്തൂർ), ജാനു, കുമാരൻ, കുഞ്ഞിരാമൻ (എലിക്കുന്ന്), ബാലൻ, അശോകൻ (കോയമ്പത്തൂർ), പരേതരായ പൊക്കൻ, മന്ദി.