പാനൂർ: പാത്തിപ്പാലം കനാൽ റോഡിൽ കേളോത്ത് വാഴയിൽ സൈനബ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് അഹമ്മദ് ഗുരിക്കൾ. മക്കൾ: ഫരീദ്, മജീദ്, റുഖിയ്യ, ഹാജറ, അഫ്സത്ത്, ഫൗസിയ. മരുമക്കൾ: ഷമീമ (കടവത്തൂർ), റിത് വാന (കൂടാളി), മഹമ്മൂദ് (മുതിയങ്ങ), ഹനീഫ് (നരവൂർ), സലിം (കെ.സി മുക്ക്), ജംഷീർ (ചുണ്ടങ്ങാം പൊയിൽ). സഹോദരങ്ങൾ: മുഹമ്മദ് (മുൻ എയർഫോഴ്സ്), ആയിശ, നഫീസ, സഫിയ, പരേതനായ സുബൈർ (മുൻ എയർഫോഴ്സ്).