ധർമടം: ഒഴയിൽഭാഗം പൂവാലി ഹൗസിൽ പൂവാലി രോഹിണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു (വടക്കുമ്പാട്). മക്കൾ: രാജീവൻ, രേഷ്മ, മഹേഷ്. മരുമക്കൾ: അനിൽകുമാർ, സജിത, ജിജിന. സഹോദരങ്ങൾ: പരേതരായ ചാത്തുക്കുട്ടി, മാധവി.