പയ്യന്നൂർ: വെള്ളൂർ സ്കൂൾ സ്റ്റോപ്പിന് പിറകുവശം താമസിക്കുന്ന പി.പി. മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി. ഭാര്യ: എം.ടി.പി. നഫീസ. മക്കൾ: താഹിറ, മുഹമ്മദ് അഷ്റഫ് (അബൂദബി), ജുമൈറ, കുഞ്ഞബ്ദുല്ല (അബൂദബി). മരുമക്കൾ: പി. മുസ്തഫ (പെരിങ്ങോം), ഒ.ടി. സാബിറ (കാറമേൽ), പി. മഹമ്മൂദ് (കുന്നരു), പി.എം.എച്ച്. സുറുമി (കോട്ടപ്പുറം). സഹോദരങ്ങൾ: പരേതരായ കുഞ്ഞഹമ്മദ്, അബ്ദുൽ റഹ്മാൻ, ആയിസു, മഹമ്മൂദ്.