ന്യൂമാഹി: കവിയൂർ അംബേദ്ക്കർ സാംസ്കാരിക നിലയത്തിന് സമീപം കേളോത്ത് യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ (വെൽഡൻ ടെയിലേഴ്സ് കോഴിക്കോട്), സുരേഷ് ബാബു (ഗുഡ്സ് ഡ്രൈവർ ചൊക്ലി), അനിത പുന്നോൽ, സുനിത അഴിയൂർ, സജിത പുന്നോൽ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഷീല കോഴിക്കോട്, സുമ അഴിയൂർ, വിധുല (വി.എൻ.പി.ജി.എച്ച്.എസ്.എസ് പള്ളൂർ), സതീശൻ പുന്നോൽ, രവീന്ദ്രൻ അഴിയൂർ, സുരേന്ദ്രൻ പുന്നോൽ.