കാങ്കോൽ: വടശ്ശേരി എ.കെ.ജി മന്ദിരത്തിന് സമീപത്തെ എം. ജിഷ (37) നിര്യാതയായി. ഭർത്താവ്: ടി.പി. ദീപൻ. മക്കൾ: ശിവപ്രിയ, ശിവനന്ദ്. പിതാവ്: പരേതനായ ബാലൻ. മാതാവ്: ജാനകി (രാമന്തളി). സഹോദരി: ഉഷ.