പാലക്കാട്: വലിയങ്ങാടി വള്ളിക്കാപ്പറ്റ മുഹമ്മദ് അലി (മുത്തലി-70) നിര്യാതനായി. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് കുടുംബങ്ങളുള്ളത്. പിതാവ്: പരേതനായ കോയ. മാതാവ്: പരേതയായ ഫാത്തിമ ബീവി.
ഭാര്യ: ഖദീജ. മക്കൾ: മൻസൂർ, റസീന, ജസീന. മരുമക്കൾ: അൻവർ, സുധീർ, ലൈല. സഹോദരങ്ങൾ: സെയ്ദാലി, ഹൈദർ അലി, അൽ ഫാറൂഖ്, ബഷീർ, പരേതരായ സൈനുദ്ദീൻ, ഖദീജ.