ആലത്തൂർ: ഇരട്ടകുളം പടിഞ്ഞാറേത്തറ ചീരംകുളം വീട്ടിൽ രാജപ്പൻ (തങ്കച്ചൻ -88) നിര്യാതനായി. കോട്ടയം, എരുമേലി, കണമല സ്വദേശിയാണ് 1974 മുതൽ ആലത്തൂർ ഇരട്ടകുളത്താണ് സ്ഥിരതാമസം.
ഭാര്യ: അമ്മിണി. മക്കൾ: രാധാമണി, രാജമ്മ, രാജു, മോനിച്ചൻ (പാസ്റ്റർ പാലക്കാട്), ബെന്നി. മരുമക്കൾ: ഗോപകുമാർ, ജേക്കബ്, ജയശ്രീ, ജയ, ജാൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വള്ളിയോട് സെമിത്തേരിയിൽ.