കുനിശ്ശേരി: കുതിരപ്പാറ, കൊക്ക മൂച്ചിയിൽ പരേതനായ പഴനിയുടെ മകൻ മണികണ്ഠൻ (47) നിര്യാതനായി. മാതാവ്: പരേതയായ ചെല്ല. ഭാര്യ: സൗമ്യ. മക്കൾ: അബൈദ്, അപേഷ്. സഹോദരങ്ങൾ: വേശു, പാർവതി, രുക്മിണി, പങ്കജം, സുനിത കുമാരി.