എടയൂർ: പൂക്കാട്ടിരി സ്വദേശി വലിയപറമ്പിൽ കിഴക്കേതിൽ ഇബ്രാഹീം (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അഷ്റഫ്, സിദ്ദീഖ്, സമീറ ബൽക്കീസ്. മരുമക്കൾ: മുഹ്സിന, സമീറ, അബ്ദുൽസമദ്(ഖത്തർ).