മാനന്തവാടി: ആറാട്ടുതറ ശാന്തിനഗർ പള്ളിയിൽതൊടി മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റംലത്ത്, മഷൂദ്, മുജീബ് (സൗദി), റസാഖ്. മരുമക്കൾ: നാസർ, ഷാഹിത, സജീറ, ജസീന.