പഴയങ്ങാടി: മാട്ടൂൽ ചർച്ച് റോഡിൽ ദാറുസഅദയിലെ ബി. അലി പൂക്കോയ തങ്ങൾ(75) നിര്യാതനായി. ഭാര്യ: സുഹറാബി (കാസർകോട്). മക്കൾ: സാഹിദ, സുഹ്ദി, സക്കരിയ്യ, സൗജത്ത്. മരുമക്കൾ: മുഹമ്മദ് പൂക്കോയ തങ്ങൾ (പാനൂർ), സുഫൈദ (തളിപ്പറമ്പ്), ജസ്രത്ത് (കാസർകോട്), ഷാഹിർ (എടക്കാട്). സഹോദരിമാർ: ബീകുഞ്ഞി, ശരീഫാബി, ആയിഷാബി.