പാനൂർ: എലാങ്കോട് മരുതോളി കുഞ്ഞഹമ്മദ് (77) നിര്യാതനായി.ഭാര്യ: പരേതയായ വണ്ണാറത്ത് ആയിഷ. മക്കൾ: അഷ്കർ (ദുബൈ), അൻവർ (ബംഗളൂരു), സമീർ, (സീംല സ്റ്റോർ, എലാങ്കോട്), ആഷിർ (ബംഗളൂരു).മരുമക്കൾ: ആഷിത, അഫ്സത്ത്, സമിയത്ത്, ഷാന.