പയ്യന്നൂർ: മാവിച്ചേരിയിലെ തെക്കിനിയിൽ കാർത്യായനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ദീപ (വെള്ളൂർ), ബാബു (നാടൻ കലാകാരൻ), ദിലീപൻ. മരുമകൻ: സുധാകരൻ (വെള്ളൂർ). സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. ദിനേശ് ബീഡി ജീവനക്കാരൻ), ജാനകി (വെള്ളൂർ), മാധവി (മാവിച്ചേരി), ദാമോദരൻ, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.