തലശ്ശേരി: ഉമ്മഞ്ചിറ ചാളക്കൽ സജ്ന മൻസിലിൽ എൻ.സി. സുബൈദ (60) നിര്യാതയായി. ഭർത്താവ്: കെ.പി. സുലൈമാൻ. മക്കൾ: സമീർ, സുമീർ, ഷിനാസ്, സജിന. മരുമക്കൾ: സുനീറ, സുബൈദ, ജസീല, സാദിഖ്. സഹോദരങ്ങൾ: അസ്മ, റഫീഖ്.