പാപ്പിനിശ്ശേരി: അരയാല ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇടക്കെപ്രവൻ രാഘവൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: പാലക്കൽ നളിനി. സഹോദരങ്ങൾ: യശോദ, പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ബാലൻ നമ്പ്യാർ.