അലനല്ലൂർ: കാപ്പ്പറമ്പ് ചാറ്റിപ്പാടൻ മുഹമ്മദുപ്പ (77) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹനീഫ, ആമിന, നാസർ, റഷീദ, സിയാസർ, ജംഷീന. മരുമക്കൾ: കദീജ, സൈതാലി, റഷീദ, ബഷീർ, ശിഫാനത്ത്, ഹമീദ്.