പുതുനഗരം: പിലാത്തൂർമേട് താമസിക്കുന്ന പുലവർ കുടുംബം പരേതനായ അബ്ദുൽ ഖനി റാവുത്തറുടെ മകൻ സദക്കത്തുല്ല (75) നിര്യാതനായി. ഭാര്യ: സീനത്ത് നീസ്.
മക്കൾ: ഷംസാദ് ബീഗം, ജമാൽ മുഹമ്മദ് (ഇറിഗേഷൻ), ദിൽഷാദ് ബീഗം, സൗജത്ത് നീസ. മരുമക്കൾ: ശാക്കിർ ഹുസൈൻ, ഷെയ്ക്ക് ഓവൂദ്, നൗഷാദ്, സുലൈഖ ദാനു.