മാത്തൂർ: മാത്തൂർ അഗ്രഹാരം പുത്തൻകളം വീട്ടിൽ ഐസുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് മൊയ്തീൻ. മക്കൾ: വഹാബ്, ജൈലാനി, ജലീൽ, റഹ്മത്ത്. ഹക്കീം. മരുമക്കൾ: ഷക്കീല, സഹീത, സീനത്ത്, സെയ്ദ് മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് തെരുവത്തുപള്ളി ഖബർസ്ഥാനിൽ.