ഇരിക്കൂർ: ആയിപ്പുഴ കൂരാരി ക്ലബിന് സമീപത്തെ മഞ്ചക്കണ്ടി ഗോവിന്ദന്റെയും സുലോചനയുടെയും മകൻ ബിജോയ് (42) നിര്യാതനായി. ഭാര്യ: വിനയ. മക്കൾ: അനയ്, ആഗ്മയ. സഹോദരി: വിജിന.