ചൊക്ലി: ഒളവിലം നാരായണൻപ്പറമ്പ് ബാലഗോപാല ക്ഷേത്രത്തിന് സമീപം കോറോത്തുംകണ്ടി കമലാക്ഷി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻകുട്ടി. മക്കൾ: ശ്രീധരൻ, ശ്രീലത, ശ്രീനിവാസൻ, ശ്രീജ, ശ്രീജിത്ത്, ശ്രീഗണേഷ്, ശ്രീജേഷ്. ശ്രീനാഥ് (കോമഡി സ്റ്റാർ ഓടകുഴൽ ഫെയിം). മരുമക്കൾ: ചന്ദ്രി (കടവത്തൂർ), ഷിജിന (പൂക്കോട്), അശോകൻ (ചിറയിൽ പീടിക), ഷീന (പാലേരി), ജിഷ (വില്യാപള്ളി), പരേതനായ ബാബു (മൊകേരി). സഹോദരി: പീത (ചൊക്ലി).