തോട്ടട: തോട്ടട മമതാ നിവാസിൽ എൻ.കെ. കൃഷ്ണഭായ് (75) നിര്യാതയായി. ഭർത്താവ്: പരേതനായ വി. മുകുന്ദൻ (റിട്ട. ലേ സെക്രട്ടറി, ഫാറൂഖ് ഇ.എസ്.ഐ ഹോസ്പിറ്റൽ കോഴിക്കോട്). മക്കൾ: മനീഷ് (അബൂദബി), മിഥുൻ (യുനൈറ്റഡ് ഇന്ത്യ), മമത ധനേഷ് (എസ്.എസ്.യു.പി.എസ് വെള്ളാട്). മരുമക്കൾ: നിവ്യ മനീഷ് (ഇരിട്ടി), ഷാനി മിഥുൻ (വടകര), ധനേഷ് (എക്സൈസ് ആലക്കോട്). സഹോദരങ്ങൾ: ശ്രീജിത്ത്, ഹരീഷ്, പരേതരായ പുഷ്പ, വിനോദ്. സംസ്കാരം ശനിയാഴ്ച 12ന് പയ്യാമ്പലത്ത്.