കേളകം: അടക്കാത്തോട് കരിയംകാപ്പിലെ മൂലയിൽ തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ (66) നിര്യാതയായി. മക്കൾ: അഭിലാഷ്, ആശ, അഞ്ജു.
മരുമക്കൾ: അനിമോൾ, ബിജു, ടിറ്റി.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അടക്കാത്തോട് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.