ഉളിക്കൽ: ആദ്യകാല കുടിയേറ്റ കർഷകൻ ഉളിക്കലിലെ പുതിയിടത്ത് താഴത്ത് ജോസ് (സെബാസ്റ്റ്യൻ- 74) നിര്യാതനായി. ഭാര്യ: മോളി (കോഴാംതടത്തിൽ കുടുംബാംഗം). മക്കൾ: ജോഫിൽ, ബ്ലെസി. മരുമക്കൾ: സിബി, ആഷ്ലി. സഹോദരങ്ങൾ: ജോസഫ്, മേരി, ലില്ലി, ലീല, ബെന്നി, ജിഷ, റീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നെല്ലിക്കാംപൊയിൽ സെന്റ് ബെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.