അഴീക്കോട്: ഉപ്പായിച്ചാലിലെ പടയമ്പേത്ത് ഹൗസിൽ സി. വിഷ്ണു (34) നിര്യാതനായി.നിഷയുടെയും പരേതനായ ചന്ദ്രശേഖരന്റെയും മകനാണ്. സഹോദരി: വിദ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തുണ്ടിവളപ്പിൽ.