കൂത്തുപറമ്പ്: പാച്ചപ്പൊയ്ക പടിഞ്ഞാറെ മഠത്തിൽ കുന്നപ്പാടി ദീപ (49) നിര്യാതയായി. കോട്ടയം മംഗലോട്ടുംചാൽ അംഗൻവാടി വർക്കർ ആണ്. പിതാവ്: പരേതനായ കുമാരൻ. മാതാവ്: നളിനി. ഭർത്താവ്: ഇളഞ്ചേരി പ്രമോദൻ. മക്കൾ: തീർഥ, കാർത്തിക്. മരുമകൻ: ജിജിൻ. സഹോദരങ്ങൾ: പ്രദീപൻ, ഷാജി, വിനീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.