കൂത്തുപറമ്പ്: കതിരൂർ ആറാം മൈൽ ഏച്ചിപോയിൽ ഹൗസ് പരേതരായ ഹുസൈൻ -ആയിഷ ദമ്പതികളുടെ മകൾ എ.സി. ഷർമിന (45) നിര്യാതയായി. സഹോദരങ്ങൾ: അഷ്റഫ്, നൗഫൽ, റഹീന.