പാനൂർ: മൊകേരി ചെഗുവേര സെന്റർ എസി പള്ളിക്ക് സമീപം നള്ളവീട്ടിൽ അബൂബക്കർ (80) നിര്യാതനായി.ഭാര്യ: ജമീല. മക്കൾ: മഹമൂദ്, അഷ്റഫ്.മരുമക്കൾ: നഫീറ (പാറേമ്മൽ), ജൗഹത്ത് (വേറ്റുമ്മൽ).