കണ്ണപുരം: ഇടക്കേപ്പുറം വടക്ക് വടക്കേ കുറ്റിക്കര ഹൗസിൽ രാധാകൃഷ്ണൻ (രാധൻ -48, നിറം സ്റ്റുഡിയോ -പാപ്പിനിശ്ശേരി) നിര്യാതനായി. പരേതനായ വി.കെ. ബാലൻ നമ്പ്യാരുടെയും വി.കെ. ശാരദയുടെയും മകനാണ്.
ഭാര്യ: വി.കെ. വിദ്യ (പാപ്പിനിശ്ശേരി അരോളി). സഹോദരങ്ങൾ: വി.കെ. രാധിക (കൂവേരി), നിറം രാജേഷ് (ചെറുകുന്ന്). സഞ്ചയനം ഞായറാഴ്ച.