പഴയങ്ങാടി: മാട്ടൂൽ നോർത്ത് ബിലാൽ പള്ളിക്ക് സമീപത്തെ വി.വി. നൗഷാദ് (44) മലേഷ്യയിൽ നിര്യാതനായി. പരേതനായ എ.പി. ഹുസൈനാർ, വലിയ വളപ്പിൽ ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: കുഞ്ഞാമിന (ഓണപ്പറമ്പ്). മക്കൾ: നാദിറ, നാഹിദ, സഫ, മർവ. (വിദ്യാർഥികൾ) സഹോദരങ്ങൾ: സുബൈദ, ഖാലിദ്, ശംസുദ്ദീൻ, ജമീല, നജ്മു, സുഹറ, റൗഫ്.