കൂത്തുപറമ്പ്: മൂര്യാട് വയലിൽ പുരയിൽ പരേതനായ ബാലകൃഷ്ണന്റെയും രാധയുടെയും മകൻ വയലിൽ പുരയിൽ കെ. സുമേഷ് (40) നിര്യാതനായി. സഹോദരങ്ങൾ: സുരേഷ്, സുനിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വലിയവെളിച്ചം ശാന്തിവനത്തിൽ.