പാവന്നൂർ മൊട്ട: വെള്ളുവയലിൽ കെ.പി. പ്രശാന്തൻ (54) നിര്യാതനായി. ഭാര്യ: സലില ബിന്ദു. മക്കൾ: കൗശിക്, കൃഷ്ണ തീർത്ഥ്. സഹോദരങ്ങൾ: മനോഹരൻ (ചേലോറ), രാജീവൻ (അഞ്ചരക്കണ്ടി), പുഷ്പജ (മൂന്നു പെരിയ), പ്രസീത (ചാവശ്ശേരി), പ്രിയ (ചേലോറ).