പാവന്നൂർ മൊട്ട: താഴെ കാരാറമ്പിൽ ഇച്ചൂളി കുന്നുമ്മൽ യശോദ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പയിൽ രാഘവൻ. മക്കൾ: യു.കെ. നാരായണി (നളിനി), യു.കെ. അനിത, യു.കെ. അശോകൻ, യു.കെ. രതീശൻ, യു.കെ. അജിത, യു.കെ. രമേശൻ. മരുമക്കൾ: സുകുമാരൻ (മൂലക്കരി), രാഗിണി (അടുവാപ്പുറം), സജിന (താറ്റിയോട്), രാജൻ (വടുവൻ കുളം), മിനി (ചട്ടുകപ്പാറ), പരേതനായ പുരുഷോത്തമൻ.