പയ്യന്നൂർ: പാലക്കോട് സെന്ററിലെ ടി.കെ. കുഞ്ഞിപ്പാത്തു (81) നിര്യതയായി. മക്കൾ: മൊയ്തു, സുഹറ, അസ്മ, ഫാത്തിമ, കുഞ്ഞഹമ്മദ്, പരേതനായ അബദുല്ല. മരുമക്കൾ: മുഹമ്മദ്, ഖാലിദ്, അഷ്റഫ് , ശരീഫ, താഹിറ, ബദരിയ.