പഴയങ്ങാടി: വാടിക്കൽ ബിലാൽ മസ്ജിദിനു സമീപത്തെ സി.പി. മൂസകുഞ്ഞി (75) നിര്യാതയായി. ഭാര്യ: ടി.കെ. മറിയം. മക്കൾ: മൻസൂറ, മുഷീറ, മുർഷിദ, മുസവ്വിർ. മരുമക്കൾ: മഹ്മൂദ് സീവായി, പി.സി. ഷറഫൂദ്ദീൻ, എ.കെ. റാഷിദ് (ഇരുവരും അബൂദാബി). സഹോദരി: പരേതയായ സി.പി. ആയിസു.