പാനൂർ: കുന്നുമ്മൽ മഹമൂദ് (75) നിര്യാതനായി. പാനൂർ, കല്ലിക്കണ്ടി ടൗണുകളിൽ ഏറെക്കാലം കാർ ഡ്രൈവറായിരുന്നു. ഭാര്യ: സഫിയ. മക്കൾ: സറീന, സജ്ന, സമീറ, മഹ്ദീന, സഫീർ. മരുമക്കൾ: ഖാലിദ് പാലത്തായി, മഹറൂഫ് കോട്ടയം മലബാർ, മഹമൂദ് തൂവക്കുന്ന്, ഖാലിദ് താനക്കോട്ടൂർ, സാഫിയ വേറ്റുമ്മൽ, സഹോദരങ്ങൾ: പാത്തൂട്ടി മൊകേരി, നഫീസ അക്കാനിശേരി, പരേതയായ ആയിശ.