പാനൂർ: സൗത്ത് എലാങ്കോട് പന്ന്യന്നൂർ ചന്ദ്രൻ സ്മൃതി മന്ദിരത്തിന് സമീപം അത്തോളിൽ നാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശാരദ, പുരുഷു (ഹോട്ടൽ അത്തോളിൽ പാനൂർ), പവിത്രൻ മാസ്റ്റർ (റിട്ട. ഉമ്മത്തൂർ ഹൈസ്കൂൾ), ദാസൻ, പരേതരായ ശാന്ത, രവീന്ദ്രൻ. മരുമക്കൾ: മഹിജ, ഷിജ, അജിത, പരേതരായ നാണു, ബാലൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാധവി, പരേതനായ ഗോവിന്ദൻ.