പാനൂർ: പുത്തൂരിലെ വണ്ണാട്ട് നാണു (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷാജി, മനോജ്, നിഖിൽ. മരുമക്കൾ: ലിസിന, ശ്രീല. സഹോദരങ്ങൾ: രാധ, ശാന്ത, പരേതരായ ബാലൻ, ചന്ദ്രൻ.