മമ്പറം: കോട്ടം കൊവ്വൽ ഹൗസിൽ എൻ.കെ. നൗഷാദ് (54) നിര്യാതനായി. സൗദിയിൽനിന്ന് അവധിയിൽ നാട്ടിൽ വന്നതായിരുന്നു. ടി.കെ. അബ്ദുല്ലയുടെയും എൻ.കെ. സൈനബയുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: ഹംദ, ഫാത്തിമമിദാൻ. സഹോദരങ്ങൾ: നസീമ, നാസർ (സൗദി).