കൂത്തുപറമ്പ്: പാലത്തുങ്കര പഴയനിരത്ത് ജംങ്ഷന് സമീപം ചിറ്റേത്ത് ഹൗസിൽ സി.ജി. ഏലിയാമ്മ ജോർജ്ജ് (69) നിര്യാതയായി. സഹോദരങ്ങൾ: മേരി ഫ്രാൻസിസ്, ഗ്രേസി ക്രിസ് (യു.എസ്.എ), സി.ജി. തങ്കച്ചൻ (ഡയറക്ടർ ജിയോ സാൻഡ് കൂത്തുപറമ്പ്, ഡി.സി.സി സെക്രട്ടറി), ഫിലോമിന ആന്റണി (യു.എസ്.എ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോളയാട് സെന്റ് കൊർണേലിയൂസ് ചർച്ചിൽ.