കതിരൂർ: പുല്ല്യോട് കാരക്കുന്ന് കൃഷ്ണപിള്ള സെന്ററിന് സമീപം അക്ഷര നിവാസിൽ ബി. ബനീഷ് (42) നിര്യാതനായി. അച്ഛൻ: ബാലൻ നമ്പ്യാർ. അമ്മ: മാലതി. ഭാര്യ: ധന്യ. മകൾ: സാൻവിയ. സഹോദരങ്ങൾ: മനീഷ്, അക്ഷര.